എന്താണ് CGI?

------------------------------------------------------------------
നിങ്ങള്‍ ഇന്റര്‍നെറ്റ്‌ ഉപയോകിക്കുന ആള്‍ ആയതുകൊണ്ട് CGI/.cgi എന്ന്  "Address bar"ഇല്‍ തെളിഞ്ഞു വരുന്നത്  കണ്ടിട്ടുണ്ടാവും. 
 എന്താണ്  CGI?

     CGI അഥവാ "Common Gateway Interface" എന്നാല്‍ server ഇല്‍ നിന്നും Web Browser ഇല്‍ നിന്നും വിവരങ്ങള്‍ കൈമാറാന്‍ ഉപയൂഗിക്കുന്ന ഒരു വഴി ആണ്. Script ഉകള്‍ പരസ്പരം കൈമാറാന്‍ CGI യിലൂടെ സാദിക്കും. CGI സദരണയായി ഉപയോഗിക്കുന്നത്  
  • Guestbooks
  • Email Forms
  • Mailing List Maintenance
  • ബ്ലോഗ്സ്    
 എന്നിവക്കാണ്.