Wednesday, June 8, 2011

ആമുഖം

====================================
സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാകാന്‍ നോക്കാം
 ----------------------------------------------------------------------------------

ആമുഖം 
----------------------

എന്താണ് വെബ്‌ പേജ്?

       വെബ്‌ പേജ് എന്നാല്‍ HTML ഭാഷ കൊണ്ട്  നിര്‍മിച്ച ഒരു പേജ് ആണ്. ഇന്‍റര്‍നെറ്റില്‍ കാണുന്ന ഓരോ പേജ്ഉകളും html (Hper text markuping language) കൊണ്ട് നിര്‍മിച്ചതാണ്. ഇവ എല്ലാം വെബ് പേജ് കളാണ്.

 എന്താണ് വെബ്‌സൈറ്റ്? 

      ധാരാളം വെബ്‌ page അടങ്ങിയതിനെ ആണ് വെബ്സൈറ്റ് എന്ന് പറയുന്നത്. ഒരു വിവരത്തെ സംബന്തിച്ചുള്ള വെബ്‌ പഗയൂകളെ ഒരു ലിങ്കിനു കീഴില്‍ കൊണ്ട് തരുന്നവ എന്നും പറയാം.
ഉദാ:- www.google.com, www.yahoo.com.

 എന്താണ് HTML?


     HTML എന്നാല്‍ എന്ത്  എങ്ങനെ കാണിക്കണം എന്ന്  Browserനോദു  പറയുന്ന കോഡ് ഭാഷയന്നു. angle bracket ഉകളെ കൊണ്ട്  ചുറ്റപെട്ടതാണ് HTML ഭാഷ. HTML fileനു .htm/.html എന്നീ  extensions ആണ് ഉണ്ടാവുക.

 ആരാണ് വെബ്‌ മാസ്റ്റര്‍?

    വെബ് സൈറ്റ് ന്റെ administrator ആണ്  വെബ്‌ മാസ്റ്റര്‍. 
വെബ്‌ മാസ്റ്ററുടെ ഉത്തരവാദിത്യങ്ങള്‍ :-
  • വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്യുക
  • വെബ്സൈറ്റ് ന്റെ Domain കാത്ത് സൂക്ഷിക്കുക.
  • വെബ്സൈറ്റ് Design ചെയ്യുക
  • വെബ്സൈറ്റ് ന്റെ ഭാവിയെ കുറിച് പ്ലാന്‍ ചെയ്യുക.
  •  etc..

---------------------------------------------------------------------------------------

വെബ്‌ പേജ് നിര്‍മിക്കാം 
---------------------------------

  വെബ്‌ പേജ് എന്നാല്‍ HTML ഭാഷ കൊണ്ട്  നിര്‍മിച്ചതാനെന്നു പറഞ്ഞല്ലോ..ഇനി HTML ഭാഷ പഠിക്കാം.
angle bracket ഉകളെ കൊണ്ട്  ചുറ്റപെട്ടതാണ് HTML ഭാഷ. അത്കൊണ്ട് എല്ലാ കോഡ്  എഴുതുമ്പോഴും angle bracket വേണം. 

HTML tag

    <HTML> ആണ് HTML tag. ഇത് എല്ലാ വെബ്‌ പേജ് ഉകളുടെയും തുടക്കത്തില്‍ കാണും. ഒരു വെബ്‌ പേജ്  നിര്‍മിക്കുമ്പോള്‍ ഇത് തുടക്കത്തില്‍ വേണം. ഒരു Script വെബ്‌ പേജ് ആണ് എന്ന് മനസ്സിലാകുന്നത് ഈ tag കൊണ്ടന്നു. തുടക്കത്തില്‍ HTML tag ഉപയോഗിക്കുന്നത് പോലെ തന്നെ പേജ് ന്റെ അവസാനത്തില്‍ HTML tag close ചെയ്യുകയും വേണം. അതിനു </html> tag ഉപയോഗിച്ചാല്‍ മതി.  </html> tag ഉപയോഗിച്ചാല്‍ മാത്രമേ വെബ്‌ പേജ് പൂര്‍ണമാകൂ.

Body tag

     <body> ആണ് body tag. HTML tag ഇന് താഴെ ആഴി ഈ tag കൊടുക്കാം. വെബ്‌ പേജ് ന്റെ body യുമാഴി ബന്തപെട്ടവാ എല്ലാം ഈ ടാഗിന് ശേഷം ഒരു സ്പേസ് ഇട്ട ശീശേം ആണ് കൊടുക്കേണ്ടത്. ഉദാ:- <body bgcolor=yellow>, <body bgsound=yek ishq hai.mp3> etc... 

    No comments:

    Post a Comment